മങ്കട സി.എച് സെന്റർ സന്ദർശിച്ചു

ജിദ്ദ മക്കരപറമ്പ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി യുടെ നേതൃത്വത്തിൽ മങ്കട സി.എച് സെന്റർ സന്ദർശിച്ചു.പഞ്ചായത്ത് കെ.എം.സി.സി യുടെ സി.എച് സെന്ററിനുള്ള സഹായം കുഞ്ഞിമുഹമ്മദ് അറക്കൽ അഡ്വ കുഞ്ഞാലിക്കു കൈമാറി,ചടങ്ങിൽ അലി കളത്തിൽ,ഗഫൂർ അമ്പലകുത്ത്,മൻസൂർ പെരിഞ്ചിരി,നൗഷാദ് വെങ്കിട്ട,ഇക്ബാൽ എം വി,ഷമീം ജൗഹർ വേങ്ങശേരി,നൗഷാദ് പുതിയമ്പറത്ത്,മൻസൂർ കണക്കറത്തൊടി,അബ്‌ദു കെ.ടി,മൊയ്‌ദീൻ കരുവാട്ടിൽ എന്നിവർ പങ്കെടുത്തു.