‘കാരുണ്യ സ്പർശം അവാർഡ് 2024 ‘ നിയാസ് കണിയാപുരത്തിനു നൽകി

ഖമീസ് മുഷയത്: അസീർ തിരുവനന്തപുരം കൂട്ടായ്മയുടെ പ്രഥമ ‘കാരുണ്യ സ്പർശം അവാർഡ് 2024 ‘ നിയാസ് കണിയാപുരത്തിനു നൽകി ആദരിച്ചു. കൂട്ടായ്മയുട ഉപദേശക സമിതി അംഗമായ സിസി ഡബ്ലിയു മെമ്പർ സാമൂഹിക പ്രവർത്തകൻ അഷ്‌റഫ്‌ കുറ്റിച്ചാൽ ആണ്  വാർഡ് സമർപ്പിച്ചത്. കിംഗ്ഖാലിദ് യുണിവേഴ്‌സിറ്റി പ്രേഫസർ അബ്ദുൽ ഖാദർ, ഡോ: ബിനുകുമാർ, ഷാ കൈരളി, വൈസ് പ്രസിഡന്റ് അൻസാരി റഫീഖ്, MA.നിസാം ജോയിൻ സെക്രട്ടറി മാർ ഷാഫി അബ്ദുൽമജീദ്, താരിഷ് എന്നിവർ സന്നിഹിതാരായിരുന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

പ്രസിഡന്റ് ഉമ്മർഫാറൂഖ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ കുറ്റിച്ചൽ ഉൽഘാടനം ചെയ്തു.  സെക്രട്ടറി നസീം അബുതാഹിർ സ്വാഗതവും എം എ  നിസാം നന്ദിയും പറഞ്ഞു.