ഒഐസിസി കലണ്ടർ 2025 പ്രകാശനം ചെയ്തു.

നജ്റാൻ: ഒ ഐ സി സി നജ്‌റാൻ കമ്മിറ്റി 2025ലെ കലണ്ടർ പ്രകാശനം ചെയ്തു. ഒ ഐ സി സി നജ്‌റാൻ കമ്മിറ്റി ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ റോയൽ ഇമ്പീരിയൽ ഇവെന്റ് മാനേജ്മെന്റ് പ്രതിനിധികളായ ഷൈജു ചോഴിക്കാടൻ, വിപിൻ സത്യനേശൻ എന്നിവരിനിന്നും ‌ എം കെ ഷാക്കിർ കോടശേരി കലണ്ടർ ഏറ്റുവാങ്ങി.
റഷീദ്‌ കൊല്ലത്തിന്‌ ആദ്യ കലണ്ടർ കൈമാറി. ഒ ഐ സി സി നേതാക്കളായ ടി എൽ അരുൺ കുമാർ ( ജന: സെക്രട്ടറി ), തുളസിദരൻ നായർ ( ട്രഷറർ ). ക്രിസ്റ്റിൻ രാജ്, ഫൈസൽ പൂക്കോട്ടും പാടം, ബിനിൽ അനീഷ്, സുരേഷ്, യാസിൻ ബാവ മറ്റു സഹപ്രവർത്തകരും സംബന്ധിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.