കാരവാനിനകത്തെ മരണ കാരണം ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക

കോഴിക്കോട്: വടകരയിൽ കാരവാനിനകത്ത് രണ്ട് യുവാക്കളുടെ മരണകാരണം വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്സൈഡ് മൂലമുള്ള വിശപ്പുകയെന്നു കണ്ടെത്തൽ.

ജനറേറ്റർ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവർത്തിപ്പിച്ചതു കാരണം വിഷപുക വാഹനത്തിന് അകത്ത് കയറാൻ കാരണമായി. മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി സുജിത്ത് ശ്രീനിവാസൻ, അസി പ്രൊഫസർ പി പി അജേഷ് എന്നിവരാണ് കാരവനിൽ പരിശോധന നടത്തിയത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.