‘ജിദ്ദ കണ്ണൂർ പ്രവാസി കൂട്ടായ്മ’ നിലവിൽവന്നു

വീഡിയോ: ക്ലിക്ക് ചെയ്യുക

ജിദ്ദ: കണ്ണൂർ ജില്ലയിലെ വിവിധ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള ജിദ്ദയിൽ ജോലി ചെയ്യുന്നവരെ ഉൾപ്പെടുത്തി ‘ജിദ്ദ കണ്ണൂർ പ്രവാസി കൂട്ടായ്മ’ എന്ന പേരിൽ പുതിയ സംഘടന നിലവിൽവന്നു. രക്ഷാധികാരി: ഇഖ്‌ബാൽ തില്ലങ്കേരി. ഫൈസൽ കണ്ണാടിപ്പറമ്പ്. പ്രസിഡന്റ്: അബ്ദുൽ അസീസ് ആറളം. ജനറൽ സെക്രട്ടറി: റിയാസ് ഇരിക്കൂർ. ട്രഷറർ: സുബൈർ പെരളശ്ശേരി. വൈസ് പ്രസിഡന്റ്: ഷറഫുദ്ധീൻ ശ്രീകണ്ഠപുരം, അനീഷ് കൊളശ്ശേരി. ജോയിന്റ് സെക്രട്ടറി: നസീർ മണിയറ, അനസ് കൂത്തുപറമ്പ. ജനസേവനം: ഷഫീഖ് കൂത്തുപറമ്പ്. കലസാഹിത്യ വിഭാഗം: അസീസ് മാതമംഗലം. സോഷ്യൽ മീഡിയ: അഫ്സൽ കാനായി, ഇക്ബാൽ തില്ലങ്കേരി, അഷ്‌റഫ്‌ കാക്കഞ്ചാൽ. ഇവന്റ് മാനേജമെന്റ്: താഹിർ പനങ്ങോട്ട്, സിദ്ധീഖ് പള്ളിപ്പറമ്പ്. ഉപദേശക സമിതി: മജീദ് തലശ്ശേരി, ഇക്ബാൽ തില്ലങ്കേരി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക.

അബ്ദുൽ അസീസ് ആറളം അധ്യക്ഷത വഹിച്ചു. സുബൈർ പെരളശ്ശേരി ഉൽഘാടനം ചെയ്തു. ഇക്ബാൽ തില്ലങ്കേരി, താഹിർ പനങ്ങോട്ട്, റിയാസ് ഇരിക്കൂർ സംസാരിച്ചു. റിയാസ് ഇരിക്കൂർ സവാഗതവും സിദ്ധീഖ് പള്ളിപ്പറമ്പ് നന്ദി പറഞ്ഞു. ഹബീബ് റഹ്മാൻ അസീസ് മാതമംഗലം എന്നിവർ ഗാനങ്ങൾ ആലപിച്ചു.