പി.സി.എഫ് ജിദ്ദ ഘടകത്തിനു പുതിയ ഭാരവാഹികള്‍

ജിദ്ദ: പി.ഡി.പി യുടെ പ്രവാസി ഘടകമായ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം (പി.സി.എഫ്) ജിദ്ദ ഘടകം പുനസംഘടിപ്പിച്ചു. പുതിയ ഭാരവാഹികൾ പ്രസിഡണ്ട്: അബ്ദുള്‍ റഷീദ് ഓയൂര്‍ 0562816604, വൈസ് പ്രസിഡണ്ടുമാര്‍: ഹാറൂണ്‍ പെരുവള്ളൂര്‍, ശിഹാബ് പൊന്‍മള, അസീസ് ഒതുക്കുങ്ങല്‍, ജനറല്‍ സെക്രട്ടറി: അബ്ദുൽ റസാഖ് മാസ്റ്റർ മമ്പുറം 0560672898, മീഡിയ ഇൻചാർജ്: അനീസ് കൊടുങ്ങല്ലൂർ), ജോ. സെക്രട്ടറിമാര്‍: സുനിർ കുണ്ടറ, അബ്ദു റസാഖ് മാമ്പുഴ, ട്രഷറർ: ബക്കർ സിദ്ധീഖ് നാട്ടുകൽ. ദിലീപ് താമരകുളം, ഈസ കിഴിശ്ശെരി, ഫൈസൽ പൊന്മള (നാഷണൽ കൗൺസിൽ അംഗങ്ങൾ).

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

അഡ്ഹോക്ക് കമ്മിറ്റി ചീഫ് കോര്‍ഡിനേറ്റര്‍ ദീലീപ് അദ്ധ്യക്ഷത വഹിച്ചു.  കോര്‍ഡിനേറ്റര്‍ അബ്ദുള്‍ റസാഖ് മാസ്റ്റര്‍ മമ്പുറം സ്വാഗതം പറഞ്ഞു. ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുറസാഖ് മാമ്പുഴ നന്ദി പറഞ്ഞു.