ജുബൈൽ കെഎംസിസിക്ക് പുതിയ നേതൃത്വം 

ജുബൈൽ: ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. സലാം ആലപ്പുഴ പ്രസിഡന്റ്, ബഷീർ മാറാടി വെട്ടുപാറ ജനറൽ സെക്രട്ടറി, ശരീഫ് ആലുവ ട്രഷറർ.

നൗഷാദ് തിരുവനന്തപുരം ചെയർമാൻ, അൻസാരി നാരിയ ഓർഗനൈസിംഗ് സെക്രട്ടറി, സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങൾ: ഉസ്മാൻ ഒട്ടുമ്മൽ, ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി വൈസ് പ്രസിഡന്റ്: ശംസുദ്ധീൻ പള്ളിയാളി, ജോയിന്റ് സെക്രട്ടറിമാർ: ശിഹാബ് കൊടുവള്ളി, സൈദലവി പരപ്പനങ്ങാടി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്മാർ: ഫിറോസ് വാൽക്കണ്ടി, സുബൈർ ചാലിശ്ശേരി, ഹസ്സൻ കോയ ചാലിയം, ജമാൽ കോയപ്പള്ളി, റാഫി ഹുദവി. സെൻട്രൽ കമ്മിറ്റി   ജോയിന്റ് സെക്രെട്ടറിമാർ: അസീസ് ഉണ്ണിയാൽ, സലാം പഞ്ചാര, നിസാം യാക്കൂബ്, അബൂബക്കർ കാസർകോഡ്, റാഫി കൂട്ടായി.

♠ മുഹമ്മദ് ശാമിൽ 

Top