യാത്രയപ്പ് നൽകി

ജിദ്ദ: നീണ്ട ഇരുപത്തി ഏഴ് വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് പോകുന്ന ജിദ്ദ മലപ്പുറം മണ്ടലം കെ.എം.സി.സി. സെക്രട്ടറി അഷ്‌റഫ് പുല്ലാരക്ക് ജിദ്ദ മലപ്പുറം മണ്ടലം കെ.എം.സി.സി  യാത്രയയപ്പ് നൽകി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

സാബിർ പാണക്കാട് അദ്ധ്യക്ഷ വഹിച്ചു. ജാഫർ അത്താണിക്കൽ ഉദ്ഘാടനം ചെയ്തു. വിവിധ പഞ്ചായത്തുകളെ പ്രധിനിതീകരിച്ച് മുസ്തഫ ആനക്കയം അയ്യൂബ് ഒഴുകൂർ മുഹമ്മദലി പുൽപ്പറ്റ ഹംസ കോഡൂർ റിയാസ് പൂക്കോട്ടൂർ അഫ്സൽ എന്നിവരും മണ്ടലം ഭാരവാഹികളായ മുസത്ഥ ഷെമീർ ചെമ്മം കടവും സംസാരിച്ചു

അഷ്‌റഫ് ഖിറാഅത്തു നടത്തി. കബീർ മോങ്ങം സ്വാഗതം പറഞ്ഞു.  അഷ്‌റഫ് യാത്രയയപ്പിനു നന്ദി പറഞ്ഞു സംസാരിച്ചു. നൗഫൽ പുൽപ്പറ്റ ചടങ്ങിന് നന്ദി പ്രകാശനം നടത്തി.