കബീർ കൊണ്ടോട്ടിയെ അൽ റയാൻ ഇന്റർനാഷണൽ ഫാർമസി ഗ്രൂപ്പ്‌ ആദരിച്ചു

ജിദ്ദ: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കബീർ കൊണ്ടോട്ടിയെ അൽ റയാൻ ഇന്റർനാഷണൽ ഫാർമസി ഗ്രൂപ്പ്‌ ആദരിച്ചു.

വി പി അബ്ദുൽ സലാം, ഷാനവാസ് ബാബു, ഷമീം മുഹമ്മദ്‌, ഡോ അബ്ദുൽ റസാഖ്, ഹംസകുട്ടി, അബ്ദുൽ ഗഫൂർ, സഹദ്, മുസദിഖ് ‌ കിഴിശേരി, മുജീബ് റയാൻ, ജാഫർ വി പി എന്നിവർ ആശംസകൾ നേർന്നു