മലർവാടി റമദാൻ റീൽസ് വിജയികളെ പ്രഖ്യാപിച്ചു

ജിദ്ദ: മലർവാടി ബാലസംഘം ജിദ്ദ നോർത്ത് റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റീൽസ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കിഡ്സ് സബ്ജൂനിയർ ജൂനിയർ വിഭാഗങ്ങളിലായി 35 ഓളം കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ നഷ് വ അനൂൻ, മുഹമ്മദ് അമൻ, അഫ്രീൻ സാക്കിർ, ആയിഷ മുഹമ്മദ്(ജൂനിയർ) എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ്ജൂനിയർ വിഭാഗത്തിൽ ഇജാസ് സക്കീർ, ഇസ്രഅജ്മൽ, സമീൽ അജ്മൽ എന്നിവർ ഒന്നാം സ്ഥാനവും അബ്ദുൽ മുസവ്വിർ സയ്യാൻ രണ്ടാം സ്ഥാനവും മർയം ബഷീർ മൂന്നാം സ്ഥാനവും നേടി. കിഡ്സ് വിഭാഗത്തിൽ ആഖിൽ അമീൻ ഒന്നാം സ്ഥാനവും നീഹ ഇനാം, നൂറിൻ സാക്കിർ എന്നിവർ രണ്ടാം സ്ഥാനവും ശലൻ മുഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി വിജയികൾക്കുള്ള സമ്മാനദാനം ഉടൻ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






