അബൂബക്കര്‍ സിദ്ധീഖ് ചോലയിലിന് സ്വീകരണം നല്‍കി

ഖുലൈസ്: ഉംറ കര്‍മ്മത്തിനായി സൗദിയിലെത്തിയ മുമ്പ് ഖുലൈസ് കെ എം സി സിയുടെ നേതൃ സ്ഥാനം അലങ്കരിച്ച നേതാവായിരുന്ന അബൂബക്കര്‍ സിദ്ധീഖ് ചോലയിലിന് ഖുലൈസ് കെ എം സി സി സ്വീകരണം സ്വീകരണം നല്‍കി. പ്രസിഡന്റ് റഷീദ് എറണാകുളം പച്ചഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഷാഫി മലപ്പുറം മൊമന്റോ കൈമാറി. ഇബ്രാഹീം വന്നേരി, ആരിഫ് പഴയകത്ത്, ഉബൈദ് തെന്നല, സലീന ഇബ്രാഹീം, ജാബിര്‍ ചേലാമ്പ്ര, അക്ബര്‍ ആട്ടീരി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു സംസാരിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.