സൗദിയില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച

ജിദ്ദ: സൗദിയിൽ ശവ്വാല്‍ മാസപ്പിറവി ദൃശൃമായില്ല. അതിനാല്‍ ഏപ്രീല്‍ 10 ബുധനാഴ്ച ഈദുല്‍ ഫിതര്‍ ആയിരിക്കുമെന്ന് സൗദി സുപ്രീം ജുഡീഷൃറി കൗണ്‍സില്‍ അറിയിച്ചു. ഏപ്രീല്‍ 9 ചൊവ്വാഴ്ച റംസാന്‍ മാസം 30 പൂര്‍ത്തിയാകും.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






