അൽ ഫജർ എഫ്സി: ജഴ്സി പ്രകാശനം ചെയ്തു

ഹായിൽ: അൽ ഫജർ എഫ്സിയുടെ 2024-25 സീസണിലേക്കുള്ള ജഴ്സി മാനേജർമാരായ സനോഫർ സക്കീർ കൊല്ലം, നവാസ് പാണ്ടിക്കാട് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
ഹായിലിലെ കലാകായിക സാംസ്കാരിക രംഗത്ത് സജീവമായ അൽ ഫജർ ക്ലബ്ബിന് സൗദി അറേബ്യയിലെ സേഫ്റ്റി& ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്തെ പ്രശസ്തരായ കാക്കു ഗ്രൂപ്പ് ആണ് സ്പോൺസർഷിപ്പ് നൽകിയത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






