പ​ത്മ​ജ​യു​ടെ വ​ര​വി​ൽ ബി​ജെ​പി​ക്ക് അം​ഗ​ത്വ ഫീ​സ് ല​ഭി​ക്കും; മ​റ്റൊ​രു ഗു​ണ​വു​മു​ണ്ടാ​കി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: പ​ത്മ​ജ​യു​ടെ വ​ര​വി​ൽ ബി​ജെ​പി​ക്ക് ഒരു ലാഭമുണ്ടാകും. അത് അവരുടെ അം​ഗ​ത്വ ഫീ​സ് ല​ഭി​ക്കും എന്ന് മാത്രമാണ്. അ​ല്ലാ​തെ മ​റ്റൊ​രു ഗു​ണവും ഉണ്ടാകില്ല. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ആണ് ഇങ്ങനെ പ്രതികരിച്ചത്.

പ​ത്മ​ജയുടേത് പാ​ര​മ്പ​ര്യ സ്വ​ഭാ​വം. പി​താ​വ് ക​രു​ണാ​ക​ര​നും പാ​ർ​ട്ടി വി​ട്ട് പോ​യി​ട്ടു​ണ്ട്. അതേസമയം കെ. ​മു​ര​ളീ​ധ​ര​ൻ ബ​ന്ധം ഉ​പേ​ക്ഷി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് ക​ട​ന്ന ക​യ്യാ​യി​പ്പോ​യി. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്റെ പ്രതികരണം ഇങ്ങിനെ ആയിരുന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.