നജ്റാൻ ഒ.ഐ.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നജ്‌റാൻ: സൗദി ഫൗണ്ടേഷൻ ദിനം പ്രമാണിച്ചായിരുന്നു നജ്റാൻ ഒ.ഐ.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നജ്റാനിലെ 200 ലേറെപേർ പങ്കെടുത്തു. ഒ ഐ സി സി ദക്ഷിണ മേഖല പ്രസിഡന്റ്‌ അഷ്‌റഫ്‌ കുറ്റിച്ചൽ ഉത്ഘാടനം നിർവഹിച്ചു. എം കെ ഷാക്കിർ കോടശ്ശേരി അധ്യക്ഷത വഹിച്ചു. അരുൺ കുമാർ സ്വഗതം പറഞ്ഞു അദ്നാൻ പാലേമാട്‌, റഷീദ്‌ കൊല്ലം, ഫൈസൽ പൂകോട്ടും പാടം, ക്രിസ്റ്റിൻ രാജ്, യാസിൻ ബാവ, ഫാറൂഖ് പൂകോട്ടും പാടം, ബിനിൽ, അനീഷ് ചന്ദ്രൻ, ജോബി കണ്ണൂർ, രാജു കണ്ണൂർ, യഹ്‌യ കൊല്ലം, ഷാനവാസ്‌, ഈപൻ ബാബു,ക്രിസ്റ്റിൻ രാജ്, ഷാഫി, ഹസീന ബിനു, റസീന സുഹർബൻ, റിൻസി മാത്യു, ഷബ്‌ന യാസിൻ, ആശാ റോയ്, ലിജോ ജോൺ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃതം നൽകി. ടി എൽ അരുൺ കുമാർ സ്വാഗതവും, തുളസീധരൻ നന്ദിയും പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.