കരാട്ടെ ബുടൊക്കാന്‍ ഇന്റര്‍നാഷണല്‍ കളര്‍ ബെല്‍റ്റ് ലസ്റ്റ് ഗ്രേഡിങ് സംഘടിപ്പിച്ചു

https://youtu.be/xO9VozuVBOQ
മക്ക: കരാട്ടെ അഭൃസിക്കുന്ന മക്കയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളുടെ യെല്ലോ ഓറഞ്ച് ബെല്‍റ്റുകളുടെ ടെസ്റ്റും ഗ്രേഡിങ്ങും സംഘടിപ്പിച്ചു. മനാറത്തുല്‍ അല്‍ ഫസല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മനാറത്തുല്‍ അല്‍ ഫസല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. ആര്‍ ഷെരീഫ്, പ്രിന്‍സിപ്പാള്‍ പ്രവീണ്‍ യാസീന്‍ എന്നിവര്‍ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകളും ബെല്‍റ്റ് മെഡലുകളും വിതരണം ചെയ്തു. റെന്‍ഷി ടി എ, ഗഫൂര്‍, സെന്‍സായി മാരാര്‍ യാസര്‍ അറഫാത്ത്, മുജീബ്‌റ്മാന്‍ എന്നിവര്‍ ടെസ്റ്റുകള്‍ക്ക് നേതൃത്വം നല്‍കി

വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






