ജിദ്ദാ മലപ്പുറം ജില്ലാ കെ.എം.സി.സിക്ക് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു

ജിദ്ദ: കെ.എം.സി.സിക്ക് ജിദ്ദയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ജിദ്ദാ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ പുതിയ കമ്മിറ്റിക്ക് പുതിയ പ്രധാന ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇസ്മായില്‍ മുണ്ടുപറമ്പ്(പ്രസിഡന്റ്), നാണി എന്ന ഇസ്ഹാഖ് മാസ്റ്റര്‍(ജനറല്‍ സെക്രട്ടി), ഇല്ല്യാസ് കല്ലിങ്ങല്‍ (ട്രഷറര്‍, കെ.കെ.മുഹമ്മദ് കൊണ്ടോട്ടി (ചെയര്‍മാന്‍) എന്നിവരാണ് പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

മറ്റ് ഭാരവാഹികളെ അടക്കമുള്ള വിവരങ്ങള്‍ സംഘാടകര്‍ ഔദ്യോഗീകമായി പിന്നീട് അറിയിക്കും.