മൈത്രി ചൈൽഡ് ഫെസ്റ്റ് ഇന്ന്

ജിദ്ദ: മൈത്രി ജിദ്ദയും ഗുഡ്ഹോപ്പ് അക്കാദമിയും ചേർന്നു സംഘടിപ്പിച്ച മഴവില്ല് സീസൺ 4 സമ്മാനദാനം മൈത്രി ചൈൽഡ് ഫെസ്റ്റ് ഇന്ന് (12 ജനുവരി വെള്ളിയാഴ്ച )വൈകുന്നേരം 7 മണിക്ക് ഷറഫിയ അൽ അബീർ റൂഫ് ഗാർഡൻ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുമെന്ന് പ്രോഗ്രാം കൺവീനർ വീരാൻ ബാവ, കൺവീനർമാരായ പ്രേകുമാർ വട്ടപ്പൊയിൽ, അജിത് കുമാർ വാണിയമ്പലം, അബ്ദുറഹ്മാൻ പുലപ്പാടി എന്നിവർ അറിയിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.