സ്‌നാപ്ചാറ്റ് സെലിബ്രിറ്റിക്ക് വന്‍ പിഴയിട്ടു

♠ അബൂസ്വഫ

ജിദ്ദ: സൗദിയില്‍ ഒരു സ്‌നാപ്ചാറ്റ് സെലിബ്രിറ്റിക്ക് അധികൃതര്‍ ഒരുലക്ഷം റിയാല്‍ (ഏകദേശം രണ്ടേകാല്‍ ലക്ഷം രൂപ) പിഴയിട്ടു. ഒരു വീഡിയോ ക്ലിപ്പില്‍ പ്രത്യക്ഷപ്പെടുകയും അനുചിതമായ രീതിയില്‍ സംസാരിക്കുകയും ചെയ്തതിനാണ് പിഴ ചുമത്തിയത്. ജനറല്‍ അതോറിറ്റി ഫോര്‍ മീഡിയ റെഗുലേഷനാണ് പിഴ ഈടാക്കുവാന്‍ തീരുമാനമെടുത്തതെത്ത് വിശ്വാസ്യയോഗ്യമായ വൃത്തങ്ങള്‍ സ്ഥിതീകരിച്ചു. ഒരു തുടുംബത്തെ തകര്‍ക്കുംവിധമുള്ള ഉള്ളടക്കത്തോടെയായിരുന്നു സ്‌നാപ്ചാറ്റ് സെലിബ്രിറ്റി വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

വാര്‍ത്തകള്‍ക്ക് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക