സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം

മക്ക: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഔദ്യോഗിക പ്രവാസ സംഘടനയായ സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ് ഐ സി) സഊദി ദേശീയ കമ്മിറ്റി പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു.
ചെയര്‍മാന്‍: സൈദു ഹാജി മൂന്നിയൂര്‍, പ്രസിഡന്റ്: സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഐദറൂസി മേലാറ്റൂര്‍, ജന. സെക്രട്ടറി: മുഹമ്മദ് റാഫി ഹുദവി കൊരട്ടിക്കര, ട്രഷറര്‍: ഇബ്രാഹീം യുകെ ഓമശ്ശേരി, വര്‍ക്കിങ് പ്രസിഡന്റ്: അബ്ധുര്‍ റഹ്‌മാന്‍ മൗലവി അറക്കല്‍, വര്‍ക്കിങ് സെക്രട്ടറി: ശാഫി ദാരിമി പുല്ലാര, ഓര്‍ഗനൈസിങ് സെക്രട്ടറി: മാഹിന്‍ വിഴിഞ്ഞം, നൗഫല്‍ തേഞ്ഞിപ്പലം. വൈസ് പ്രസിഡന്റുമാര്‍: ബശീര്‍ ബാഖവി, സയ്യിദ് ഹബീബ് തങ്ങള്‍, അബൂബക്കര്‍ ദാരിമി ആലമ്പാടി, അബൂബക്കര്‍ ഫൈസി വെള്ളില, സുഹൈല്‍ ഹുദവി വളവന്നൂര്‍.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
സെക്രട്ടറിമാര്‍: ഉസ്മാന്‍ എടത്തില്‍, റാശിദ് ദാരിമി, അയ്യൂബ് ബ്ലാത്തൂര്‍, മിദ്‌ലാജ് റഹ്‌മാനി, ഫരീദ് ഐക്കരപ്പടി, വൈസ് ചെയര്‍മാന്‍മാര്‍: സൈതലവി ഫൈസി കടുങ്ങല്ലൂര്‍, അബ്ദുന്നാസ്വിര്‍ ദാരിമി കമ്പില്‍, ആരിഫ് ബാഖവി മംഗലാപുരം, ഉമര്‍ ഹാജി വളപ്പില്‍. അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍: നജ്മുദ്ദീന്‍ ഹുദവി കൊണ്ടോട്ടി, ശിഹാബുദ്ദീന്‍ ബാഖവി കുന്നുംപുറം, ശംസുദ്ദീന്‍ പൂക്കോട്ടൂര്‍, സുലൈമാന്‍ ഹാജി വാഴക്കാട്, ഹംസ ഫൈസി കാളികാവ്.
ഓര്‍ഗനൈസര്‍മാര്‍: ഹുസൈന്‍ വേങ്ങര, ദില്‍ഷാദ് തലാപ്പില്‍, അശ്‌റഫ് തില്ലങ്കേരി, മുസ്തഫ മലയില്‍, മുഹമ്മദ് ഹനീഫ അറഫ, ഒഴുകൂര്‍, സൈദലവി ഹാജി കോട്ടപ്പുറം, ഉമ്മര്‍ ചെന്നാരിയില്‍. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: സൈദലവി ഫൈസി പനങ്ങാങ്ങര, അബൂബക്കര്‍ ഫൈസി താമരശ്ശേരി, മുനീര്‍ ഹുദവി, ഹബീബുല്ല പട്ടാമ്പി, റസാഖ് വളക്കൈ, മുബഷിര്‍ ബാവ ഉഗ്രപുരം, അശ്‌റഫ് അഴിഞ്ഞിലാന്‍.
സബ്കമ്മിറ്റികള്‍: ദഅ്‌വ ചെയര്‍മാന്‍: മുഹമ്മദ് കോയ വാഫി, കണ്‍വീനര്‍: സകരിയ ഫൈസി, പന്തല്ലൂര്‍. മീഡിയ ആന്‍ഡ് ഐ ടി: ചെയര്‍മാന്‍: അബ്ദുസ്സലാം കൂടരഞ്ഞി, കണ്‍വീനര്‍: ബശീര്‍ പനങ്ങാങ്ങര. വിഖായ (ഹജജ് വളണ്ടിയര്‍) ചെയര്‍മാന്‍: സയ്യിദ് മാനു തങ്ങള്‍, കണ്‍വീനര്‍: ശജീര്‍ കൊടുങ്ങല്ലൂര്‍, പ്‌ളാനിങ് സെല്‍ ചെയര്‍മാന്‍: ഡോ:ശഫീഖ് ഹുദവി, കണ്‍വീനര്‍: സവാദ് ഫൈസി വര്‍ക്കല, ടാലെന്റ്‌സ് വിംഗ് ചെയര്‍മാന്‍: അശ്‌റഫ് താനാളൂര്‍, കണ്‍വീനര്‍: അബ്ദുസ്സലീം പുല്ലാളൂര്‍. കാരുണ്യം ചെയര്‍മാന്‍: ഉമര്‍ ഓമശ്ശേരി, കണ്‍വീനര്‍: ഖാജ ഹുസൈന്‍ ഉനൈസ. വിദ്യാഭ്യാസം: ചെയര്‍മാന്‍: ഉസ്മാന്‍ ദാരിമി കരുളായി, കണ്‍വീനര്‍: അബ്ദുര്‍ റഹ്‌മാന്‍ പൂനൂര്‍, അച്ചടക്ക സമിതി ചെയര്‍മാന്‍: മൊയ്ദീന്‍ കുട്ടി ഫൈസി പന്തല്ലൂര്‍, കണ്‍വീനര്‍: മുജീബ് റഹ്‌മാനി മൊറയൂര്‍, ഫിനാന്‍സ് ചെയര്‍മാന്‍: സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ മൊഗ്രാല്‍, കണ്‍വീനര്‍: റഫീഖ് പാലത്തിങ്ങല്‍.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, സംസ്ഥാന ട്രഷറര്‍ സയ്യിദ് ഫഖ്രുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, പാണക്കാട് സയ്യിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍, കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ മക്ക തുടങ്ങി പ്രമുഖ നേതാക്കള്‍ സംസാരിച്ചു.
വാട്ട്സപ്പ് ഗ്രൂപ്പില് അംഗമല്ലാത്തവര് മാത്രം അംഗമാവുക https://chat.whatsapp.com/G126DQPDrvnIpRgo6p8Uk2
https://whatsapp.com/channel/0029VaEEm1k90x2zvERFPK19






