കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ചു

ജിദ്ദ: സൗദി കെ.എം.സി.സി പുതിയ സൗദി നാഷണല്‍ കമ്മിറ്റിയെ  പ്രഖ്യാപിച്ചു. കെ.പി.മുഹമ്മദ് കുട്ടി (മുഖ്യ രക്ഷാധികാരി), കുഞ്ഞിമോന്‍ കാക്കിയ(പ്രസിഡന്റ്), അഷ്‌റഫ് വേങ്ങാട്(ജനറല്‍ സെക്രട്ടറി), അഹമ്മദ് പാളയാട്ട്‌(ട്രഷറര്‍), ഖാദര്‍ ചെങ്കള(ചെയര്‍മാന്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

നിസാം മമ്പാട്, വി.കെ.മുഹമ്മദ്, മുഹമ്മദ് കുട്ടി മാതാപുഴ, ഷറഫുദ്ദീന്‍ കന്നേറ്റി, കരീം താമരശേരി, സൈദ് മുന്നിയൂര്‍, സുലൈമാന്‍ മാളിയേക്കല്‍, മുഹമ്മദ് സ്വാലിഹ്‌ നാലകത്ത്, ലത്തിഫ് തച്ചംപൊയില്‍, ഉസ്മാനലി താലത്തിങ്ങല്‍ (വൈസ് പ്രസിഡന്റുമാര്‍), ഹാരിസ് കല്ലായി, ബഷീര്‍ മൂന്നിയൂര്‍, ആലികുട്ടി ഒളവട്ടൂര്‍,  നാസിര്‍ വെളിയങ്കോട്, ഫൈസല്‍ ബാബു, ബഷീര്‍ മാള, സമദ് പട്ടനില്‍, സൈദ് അരീക്കര, സമദ് ആഞ്ഞിലങ്ങാടി, നാസര്‍ എടവനക്കാട്(സെക്രട്ടറിമാര്‍) എന്നിവരെ സഹഭാരവാഹികളായും തെരഞ്ഞെടുത്തിട്ടുണ്ട്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

മുജീബ് ഉപ്പട, നാസര്‍ വാവക്കുഞ്ഞു, ടി.പി മൂസ, കോയാമു ഹാജി, മുഹദ് കുട്ടി കോഡൂര്‍, സിദ്ദീഖ് പാണ്ടികശാല, മുജീബ് പൂക്കോട്ടൂര്‍, ഗഫൂര്‍ വാവൂര്‍ ജിസാന്‍, അസീസ് ചുഴലി, മുഹമ്മദ് ഷാ തങ്ങള്‍, ഷമീര്‍ഖാന്‍ മദീന, ജലീല്‍ തിരൂര്‍, മൊയ്തീന്‍ കുട്ടി ചേളാരി, അബ്ദുല്‍ ഗഫൂര്‍ ഹുദവി, ഗഫൂര്‍ ചേലേമ്പ്ര, സലീം ഉപ്പള, റഷീദ് കൊടക്കാട്, അഷ്‌റഫ് ഗസല്‍, ഉമ്മര്‍ ഓമശേരി, സി.പി ശരീഫ്, നൗഷാദ് കെ.എസ്.പുരം, കെ.പി സമദ്, ശാക്കിര്‍ തങ്ങള്‍, മുഹമ്മദ് രാജ, സലീം പാണമ്പ്ര, ഹാരിസ് പെരുവള്ളൂര്‍, ബഷീര്‍ കെട്ടുപാറ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഇല്ല്യാസ് കല്ലുങ്ങല്‍, അബൂബക്കര്‍ അരിമ്പ്ര, സി.പി മുസ്തഫ എന്നിവര്‍ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്.

ഹജജ് സെല്‍: അഹമ്മദ് പാളയാട്ട്(ചെയര്‍മാന്‍), മുജിബ് പൂക്കോട്ടൂര്‍ (ജനറല്‍ കണ്‍വീനര്‍), അരിമ്പ്ര അബൂബക്കര്‍ (ചീഫ് കോ. ഓഡിനേറ്റര്‍), ശരീഫ് കാസര്‍ഗോഡ്(കണ്‍വിനര്‍), ശിഹാബ് താമരക്കുളം(വളണ്ടിയര്‍ ക്യാപ്റ്റന്‍).

സാമൂഹ്യ സുരക്ഷാ പദ്ദതി: സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുറഹിമാന്‍ കല്ലായി (നിരീക്ഷകന്‍മാര്‍), ആഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി(ചെയര്‍മാന്‍), കുഞ്ഞിമോന്‍ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദര്‍ ചെങ്കള(അംഗങ്ങള്‍), റഫീഖ് പാറക്കല്‍(അംഗങ്ങള്‍). ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ്: ബേബി നീലാമ്പ്ര(ചെയര്‍മാന്‍), അബു കട്ടുപ്പാറ(വൈസ് ചെയര്‍മാന്‍), മുജീബ് ഉപ്പട(ജന. കണ്‍വീനര്‍), മൊയ്തീന്‍ കുട്ടി തെന്നല(കണ്‍വീനര്‍). സാംസ്‌കാരികം/ പ്രസിദ്ധീകരണം: മാലിക് മഖ്ബൂല്‍(ചെയര്‍മാന്‍), ഷാഹിദ് മാസ്റ്റര്‍(ജനറല്‍ കണ്‍വീനര്‍), ഉസ്മാന്‍ കിളിയമണ്ണില്‍(കണ്‍വീനര്‍), മജീദ് പുകയൂര്‍. ലീഗല്‍/ വെര്‍ഫെയര്‍: ഷാജി ആലപ്പുഴ(ചെയര്‍മാന്‍), മുഹമ്മദ് കുട്ടി പാണ്ടിക്കാട്(ജനറല്‍ കണ്‍വീനര്‍), തെന്നല മൊയ്തിന്‍ കുട്ടി.

ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമാണ്‌ പുതിയ സൗദി നാഷണല്‍ കമ്മിറ്റിയെ  പ്രഖ്യാപിച്ചത്.