മലപ്പുറം വട്ടപ്പാറ മൂലയില്‍ സ്വദേശി നെന്മണ്ടറായ് മുഹമ്മദ് ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: മലപ്പുറം വാഴക്കാട് പഞ്ചായത്ത് എടവണ്ണപ്പാറ വട്ടപ്പാറ മൂലയില്‍ സ്വദേശി നെന്മണ്ടറായ് മുഹമ്മദ് ജിദ്ദയിലെ ഹരാസാത്തില്‍ നിര്യാതനായി. നാട്ടില്‍ നിന്ന് 10 ദിവസം മുമ്പ് ജിദ്ദയിലെത്തിയതായിരുന്നു. ജിദ്ദയില്‍ വാട്ടര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






