ഇന്ത്യൻ വെൽഫയർ അസോസിയേഷൻ  അനുശോചിച്ചു

ജിദ്ദ: മുൻ ചീഫ് മിനിസ്റ്റർ ശ്രീ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ  ഐ വ ജിദ്ദ കമ്മിറ്റി  അനുശോചിച്ചു. നാടിനു വേണ്ടിയും , പ്രവാസികൾക്ക് വേണ്ടിയും  ഒരുപാട് സംഭാവനകൾ ചെയ്ത നേതാവ്,  ജനങ്ങളിലേക്ക് ഇറങ്ങി  ചെന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ മികവ് കാട്ടിയ  ഒരു ജനകീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായെതെന്നു ഇന്ത്യൻ വെൽഫയർ അസോസിയേഷൻ അനുശോചന കുറിപ്പിൽ പറഞ്ഞു.