ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ പി.ജെ.എസ് ദുഃഖം രേഖപ്പെടുത്തി 

ജിദ്ദ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) അതിയായ ദുശ്ശഖം രേഖപ്പെടുത്തി. സൗമ്യവും മാന്യവുമായ ഇടപഴകല്‍ എതിരാളികളുടെ പോലും സ്വീകാര്യത പിടിച്ചുപറ്റുവാന്‍ കഴിവുള്ള നേതാവായിരുന്നതിനൊപ്പം കേരള സമൂഹത്തിനും പ്രത്യേകിച്ചും പ്രവാസികള്‍ക്ക് അവരുടെ കാര്യങ്ങളില്‍ മികച്ച ഇടപെടലുകള്‍ നടത്തിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com