ജിദ്ദ കേരള പൗരാവലി അനുശോചിച്ചു

ജിദ്ദ: ജനങ്ങളോടൊപ്പം നിന്ന ജനകീയ നായകനായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി സാർ എന്ന് ജിദ്ദ കേരള പൗരാവലി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പൊതു പ്രവർത്തകർ മാതൃകയാക്കേണ്ട വ്യക്തിത്വമാണെന്നും ചെയർമാൻ കബീർ കൊണ്ടോട്ടി, ആക്ടിങ് ജനറൽ കൺവീനർ വേണുഗോപാൽ അന്തിക്കാട്, ട്രഷറർ ഷരീഫ് അറക്കൽ എന്നിവർ കൂട്ടിച്ചേർത്തു

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ജിദ്ദ കേരളീയ സമൂഹത്തിന് ഉമ്മൻ‌ചാണ്ടി സാറിനെ അനുസ്മരിക്കുന്നതിന് വേണ്ടി ജിദ്ദയിൽ അടുത്ത വെള്ളിയാഴ്ച്ച ജിദ്ദ കേരള പൗരാവലി വിപുലമായ യോഗം വിളിച്ചിട്ടുണ്ട്

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com