ഐഎംസിസി ജിദ്ദ കമ്മിറ്റി അനുശോചിച്ചു

ജിദ്ദ: മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടില്‍ ഐഎംസിസി ജിദ്ദ കമ്മിറ്റി അനുശോചിച്ചു. നാടിന്റെ വികസനത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചും ജനങ്ങളില്‍ ഒരുവനായി അവരിലേക്ക് ഇറങ്ങി ചെന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ചും പ്രാസികള്‍ക്കു വേണ്ടിയും ശബ്ധിച്ച ഒരു ജനകീയ നേതാവായിരുന്നു ശ്രീ ഉമ്മന്‍ ചാണ്ടി. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം കുടുബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നൂവെന്നും ഐഎംസിസി ജിദ്ദ നേതാക്കളായ ഷാജി ചേളാരി, ജലീല്‍ സി എച്. മജീദ് തിരുരങ്ങാടി, മന്‍സൂര്‍ വണ്ടൂര്‍ എന്നിവര്‍ അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






