ജൂലൈ 19 ബുധനാഴ്ച പുതിയ ഹിജ്‌റ വര്‍ഷാരംഭം

ജിദ്ദ: ഇസ്‌ലാമിക കലണ്ടര്‍ അനുസരിച്ചുള്ള പുതിയ വര്‍ഷം ജൂലൈ 19 ബുധനാഴ്ച ആരംഭിക്കും. ഇന്ന് സൗദി സുപ്രീം ജുൃഡീഷ്യറി കൗണ്‍സിലാണ് ഇതുമായി ബന്ധപ്പെട്ട് അറിയിച്ചത്.
തിങ്കളാഴ്ച സൗദിയിലെവിടെയും ചന്ദ്രോദയം ദൃശ്യമായതായി വിവരം ലഭിച്ചിരുന്നില്ല. അതിനാല്‍ ദുല്‍ ഹിജജ 30 ജുലൈ 18 ചൊവ്വാഴ്ച പൂര്‍ത്തിയാകുന്നതും ജുലൈ 19 ബുധനാഴ്ച ഇസ്‌ലാമിക ഹിജ്‌റ വര്‍ഷം 1445, മുഹര്‍റം ഒന്നായിരിക്കുമെന്നും സൗദി സുപ്രീം കോടതി അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






