എസ് ഐ സി മെമ്പര്‍ഷിപ് വിതരണോത്ഘാടനം നിര്‍വഹിച്ചു

ഖുലൈസ്: ഖുലൈസ് ഏരിയയിലുള്ള എസ് ഐ സി കമ്മിറ്റിയിലേക്കുള്ള മെമ്പര്‍ഷിപ് വിതരണേത്ഘാടനം ഏരിയ മെമ്പര്‍മാരും റാബിഗ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ നടന്നു.  കരീം മൗലവിക്ക് ഹംസ ഫൈസി കാളികാവ് കാര്‍ഡ് നല്‍കിയാണ്  തുടക്കം കുറിച്ചത്. ആരിഫ് പഴയകത്ത്,ഹംസ മൗലവി,അസീസ് കൂട്ടിലങ്ങാടി, ഷാഫി മലപ്പുറം, സാജിദ് കരിങ്കല്ലത്താണി, ഉബൈദ് തെന്നല, അക്ബര്‍ ആട്ടീരി, നിസാര്‍ മണ്ണാര്‍ക്കാട്, ലത്തീഫ് അരയാലന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com