ഈ വര്‍ഷത്തെ അറഫ പ്രഭാഷണം ഷെയ്ഖ് ഡോ. യൂസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സയീദി നേതൃത്വം വഹിക്കും

മക്ക: ഈ വര്‍ഷത്തെ അറഫാ ദിനത്തില്‍ മുതിര്‍ന്ന പണ്ഡിത സമിതി അംഗമായ ഷെയ്ഖ് ഡോ. യൂസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സയീദി അറഫാ പ്രഭാഷണത്തിനും പ്രാര്‍ത്ഥനക്കും നേതൃത്വം വഹിക്കും. അദ്ദേഹത്തിന്റെ സഹകാരിയായി മക്ക ഹറം ഇമാമും പ്രഭാഷകനുമായ ഷെയ്ഖ് ഡോ. മാഹിര്‍ ബിന്‍ ഹമദ് അല്‍ മുഎൈക്കിലിയേയും നിയമിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com