മക്ക ഒഐസിസി ഹജ്ജ് സെല്‍ രൂപീകരിച്ചു

മക്ക: പരിശുദ്ധ ഹജജ് കര്‍മ്മത്തിന് എത്തുന്ന ഹാജിമാര്‍ക്ക് സേവനം നല്‍കുന്നതിന്മക്ക ഒഐസിസി ഹജജ് സെല്‍ രൂപീകരിച്ചു. ഹാജിമാര്‍ മക്കയില്‍ വരുന്ന ദിവസം മുതല്‍ അവസാന ഹാജിയും മക്കയില്‍ നിന്നും മടങ്ങുന്നവരെയും പ്രവര്‍ത്തന സന്നദ്ദരായി വളണ്ടിയര്‍മാര്‍ സജജാമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ചെയര്‍മാന്‍: സാക്കിര്‍ കൊടുവള്ളി, കണ്‍വീനര്‍: നൗഷാദ് പെരുന്തല്ലൂര്‍, ചീഫ് കോര്‍ഡിനേറ്റര്‍: ജിബിന്‍ സമദ് കൊച്ചി
കോര്‍ഡിനേറ്റര്‍മാര്‍: ഹബീബ് കോഴിക്കോട്, മനാഫ് ചടയമംഗലം, മുബഷിര്‍ അരീക്കോട്, നിയാസ് വയനാട്, നിസാ നിസാം, ഷംലാ ഷംനാസ്. ഹജജ് സെല്‍ ഗവേണിംഗ് ബോഡി അംഗങ്ങള്‍: ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, റഷീദ് ബിന്‍സാഗര്‍, നിസാം കായംകുളം, ഹുസൈന്‍ കല്ലറ, സലീം കണ്ണനാക്കുഴി, നൗഷാദ് തൊടുപുഴ.
ഫുഡ് കമ്മിറ്റി: ഷാജി ചുനക്കര, ഷെബീര്‍ കൊടുവള്ളി, ഷംനാസ് മീരാന്‍ കോതമംഗലം, ഷംസ് ഭായി വര്‍ക്ക് ഷോപ്പ്, മുജീബ് കിഴിശ്ശേരി, നൈസാം തോപ്പില്‍, നൗഷാദ് എടക്കര, റഫീഖ് വരാന്തരപ്പിള്ളി. ഫിനാന്‍സ് കമ്മിറ്റി: റഷീദ് ബിന്‍സാഗര്‍, നൗഷാദ് തൊടുപുഴ.
ഹറം ഏരിയ കോര്‍ഡിനേറ്റര്‍മാര്‍: അബ്ദുല്‍ കരീം വരാന്തരപ്പിള്ളി, മുബഷിര്‍ അരീക്കോട്, സുഹൈല്‍ മേല്‍മുറി, മുഹ്‌സിന്‍ മലപ്പുറം, മെഡിക്കല്‍ കോര്‍ഡിനേറ്റര്‍മാര്‍: നിസാം കായംകുളം, മുഹമ്മദ് ഷാ കൊല്ലം, മീഡിയ വിംഗ്: ഷാനിയാസ് കുന്നിക്കോട്, നിയാസ് വയനാട്, അബ്ദുല്‍ സലാം അടിവാട്,
വനിതാ വിംഗ് കോര്‍ഡിനേറ്റര്‍മാര്‍: രിഹാബ് റയീഫ്, അനീഷാ നിസാമുദ്ദീന്‍, നിജിമോള്‍ ഹാലുദ്ദീന്‍, ജെസ്സി ഫിറോസ്. ഹാജി വെല്‍ഫയര്‍ വിംഗ് കോര്‍ഡിനേറ്റര്‍മാര്‍: റയീഫ് കണ്ണൂര്‍, രിഹാബ് റയീഫ് എന്നിവരാണ് വിവിധ ഉപകമിറ്റി അംഗങ്ങള്‍.
gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com






