കന്നട വോട്ടര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ അറീയീച്ച് ഖുലൈസ് കെ എം സി സി പായസ വിതരണം

ഖുലൈസ്: ബി ജെ പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെ കന്നട മണ്ണില്‍ നിന്ന് തൂത്തെറിഞ്ഞ വോട്ടര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് ഖുലൈസില്‍ പായസ വിതരണം നടത്തി. വിജയാഹ്‌ളാദം പങ്കുവെച്ചു ഖുലൈസിലെ ഇരുന്നൂറോളം പേര്‍ക്ക് പായസവിതരണം നടത്തി. നാസര്‍ ഓജര്‍, ഷുക്കൂര്‍ ഫറോഖ്, ഷാഫി മലപ്പുറം, സക്കീര്‍ മക്കരപറമ്പ്, കലാം പറളി, സഫീര്‍ വള്ളിക്കപറ്റ, അക്ബര്‍ ആട്ടീരി, ഉബൈദ് തെന്നല, മുന്‍ഷിദ് വള്ളിക്കപറ്റ, ഇസ്മായില്‍ കൊട്ടുക്കര, അഷ്‌റഫ് പെരുവള്ളൂര്‍, ആരിഫ് പഴയകത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com