കർണാടകയിൽ അനുകൂല കാറ്റ്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരുകൊണ്ടിരിക്കുമ്പോൾ കോൺഗ്രസിന് വ്യക്തമായ മുന്നേറ്റമാണ് കാണുന്നത്. കേവല ഭൂരിപക്ഷമായ 113 പിന്നിട്ട് കോൺഗ്രസ് വ്യക്തമായ ആധിപത്യം പുലർത്തി ലീഡ് ചെയ്യുന്നു. കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ ആഘോേഷം ആരംഭിച്ചു.
അതേസമയം ബി ജെ പി യുടെ നില പിന്നോട്ട് പോയി. പല സ്‌ഥലത്തും ബിജെപി ലീഡ് പിന്നിലാണ്






