തിരൂര്‍ മംഗളം സ്വദേശിനി സഫിയ അവറസ്സാനകത്ത് (62) ജിദ്ദയില്‍ മരിച്ചു

ജിദ്ദ: ഉംറ നിര്‍വ്വഹിച്ച് തിരികെ നാട്ടിലേക്ക് പോകുവാനായി ജിദ്ദ വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയില്‍ ബസ്സില്‍ വെച്ച് മലപ്പുറം സ്വദേശിനി മരിച്ചു. തിരൂര്‍ മംഗളം സ്വദേശിനി സഫിയ അവറസ്സാനകത്ത് (62) ആണ് മരിച്ചത്.

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഭര്‍ത്താവ്: മുഹമ്മദ്. ഏകമകന്‍ മുഹമ്മദ് ഷാഹിദ് യു എ യില്‍ നിന്നും ജിദ്ദയില്‍ എത്തിയതിട്ടുണ്ട്.

നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് അസര്‍ നമസ്‌കാര ശേഷം ജിദ്ദയില്‍ മറവുചെയ്യും.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com