ഉംറ തീര്‍ത്ഥാടകനായ മലപ്പുറം കല്ലിങ്ങല്‍ പറമ്പ് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

ജിദ്ദ: വിശുദ്ധ ഉംറ കര്‍മ്മത്തിനെത്തിയ മലയാളി ജിദ്ദയില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കാവുംപടി, കല്ലിങ്ങല്‍ പറമ്പ് സ്വദേശി തേവര് പറമ്പില്‍ കുഞ്ഞി മുഹമ്മദ് എന്ന കുഞ്ഞിപ്പ കാക്ക വളച്ചട്ടി (67) ആണ് ജിദ്ദയില്‍ മരണപ്പെട്ടത്. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

മൃതദേഹം ജിദ്ദയില്‍ മറവു ചെയ്യുന്നതിനുവേണ്ട നടപടികള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

gulfmailayali.in ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ഇമെയില്‍ ചെയ്യുക editorgulfmalayali@gmail.com