തുർക്കി, സിറിയ ഭൂചലനം: രക്ഷാപ്രവർത്തനത്തിന് കനത്ത മഞ്ഞും മഴയും തടസ്സം

ഇസ്താംബൂൾ: ലോകത്തെയാകെ നടുക്കിയ തുർക്കിയിലേയും സിറിയയിലേയും ഭൂചലനത്തിൽ മരണം 5000 കവിഞ്ഞു. രക്ഷാപ്രവർത്തനത്തിന് കനത്ത മഞ്ഞും മഴയുമാണ്ണ്യും തടസ്സം. മരണസംഖ്യ ഉയരുമെന്നാണ്ർ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്. രണ്ട് കോടി മുപ്പത് ലക്ഷം പേരെ ദുരന്തം ബാധിക്കുമെന്നും റിപ്പോർട്ടുചെയ്തു.
രക്ഷാ പ്രവർത്തനത്തിന് തടസമായി കനത്ത മഞ്ഞും മഴയും. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്. ദുരന്തം രണ്ട് കോടി മുപ്പത് ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോർട്ടുണ്ട്.
തുർക്കിയിലെങ്ങും നെഞ്ച് പൊള്ളുന്ന കാഴ്ചയാണ് കാണാനാവുക. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽനിന്നും സഹായം തേടിയുള്ള നിലവിളികൾ. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങൽ. എന്നിവ ആരുടേയും ഹൃദയം തകർക്കും. ദുരന്തം രണ്ട് കോടി മുപ്പത് ലക്ഷം പേരെ ബാധിക്കുമെന്നു മുന്നറിയിപ്പുണ്ട്.






