വിചാരണ സദസ്സ് സംഘടിപ്പിച്ചു

ജിദ്ദ: ആർ.എസ്.സി  ജിദ്ദ നോർത്ത് സോൺ റിപ്പബ്ലിക് ഡേയുടെ ഭാഗമായി വിചാരണ സദസ്സ് സംഘടിപ്പിച്ചു.  ജിദ്ദ ഫൈസലിയ ഷാലിമാർ റെസ്റ്റോറന്റിൽ വെച്ച് നടന്ന പരിപാടി കവി അരുവി മോങ്ങം ഉദ്ഘാടനം നിർവഹിച്ചു. ഡോ. നൗഫൽ അഹ്സനി, ശാഫി ബിൻ സാദുലി എന്നിവർ വിശയാവതരണം നടത്തി.  സുഹൈർ കാടാച്ചിറ, സാദിക്ക് ചാലിയാർ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

യുസുഫ് ചാവക്കാട് സ്വാഗതം പറഞ്ഞു

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.