മലപ്പുറം അബ്ദുറഹ്‌മാന്‍ നഗര്‍ കൊളപ്പുറം സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

മലപ്പുറം അബ്ദുറഹ്‌മാന്‍ നഗര്‍ കൊളപ്പുറം സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു.
ജിദ്ദ: മലപ്പുറം ജില്ലയിലെ അബ്ദുറഹ്‌മാന്‍ നഗര്‍ പഞ്ചായത്തില്‍പെട്ട കൊളപ്പുറം നോര്‍ത്ത് സ്വദേശി തൊട്ടിയില്‍ മുഹമ്മദ് അഷ്‌റഫ്(44) ജിദ്ദയില്‍ മരണപ്പെട്ടു. ഞായറാഴ്ച് രാവിലെ സുലൈമാനിയയിലെ മലബാര്‍ ഹോട്ടലില്‍ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടര്‍ന്ന് ഷറഫിഫിയ്യ അല്‍റയ്യാന്‍ ഹോസ്പിറ്റല്‍ എത്തിച്ചു എങ്കിലും പത്തു മാണിയോട്കൂടിമരണ പെടുകയായിരുന്നു.

പിതാവ്: അബൂബക്കര്‍ തൊട്ടിയില്‍, മാതാവ്: ഫാത്തിമ. ഭാര്യ കോഴിക്കോട് തിരുത്തിയട് സ്വദേശി സൗദ. മക്കള്‍: അഫീഫ് അഷ്‌റഫ്, അല്‍ഫിയാ അഷ്‌റഫ്. സഹോദരങ്ങള്‍: ജമീല മുസ്തഫ മലപ്പുറം, അബ്ദൂല്‍ അസീസ് ജിദ്ദ, മുജീബ് റഹ്‌മാന്‍, ഹസ്സന്‍, ഹുസൈന്‍ (ബഹ്‌റൈന്‍).
മൃതദേഹം ഈസ്റ്റ് സുലൈമാനിയ ഗവണ്‍ന്‍ൈറ ഹോസ്പിറ്റ മോര്‍ച്ചറിയില്‍. മൃതദേഹം ജിദ്ദയില്‍ മറവ് ചെയ്യും. നടപടിക്രമംങ്ങള്‍ക്ക് ജിദ്ദ വസത വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകര്‍ അബ്ബാസ് ചെങ്ങാനി, ഖലീലുറഹ്‌മാന്‍ കൊളപ്പുറം, കരീം മഞ്ചേരി തുടങ്ങിയവര്‍ രംഗത്ത് ഉണ്ട്.