മഴയിലും ഉംറ തീര്‍ഥാടകര്‍ തങ്ങളുടെ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു.

മഴയിലും ഉംറ തീര്‍ഥാടകര്‍ തങ്ങളുടെ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു.
വിശുദ്ധ മക്കയില്‍ ഇന്നലെ (ചൊവ്വാഴ്ച) സാമാന്യം ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിച്ചു.
ആത്മീയവും വിശ്വാസപരവുമായ അന്തരീക്ഷത്തില്‍ മഴയിലും വിശുദ്ധ മക്കയില്‍ വിശ്വാസികള്‍ തങ്ങളുടെ ഉംറ അടക്കമുള്ള കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. മക്കയിലും വിശ്വാസികള്‍ ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ ക്‌ളിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ പലരും പങ്ക്‌വെച്ചു.
മക്ക മേഖലയില്‍ സാമാന്യം ശക്തമായ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു.






