ഉംറ നിര്‍വ്വഹിക്കുവാന്‍ നജീബ് കാന്തപുരം എം.എല്‍.എ മക്കയിലെത്തി

നജീബ് കാന്തപുരം എം.എല്‍.എയെ മക്ക കെ എം സി സി പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു
മക്ക: വിശുദ്ധ ഉംറ നിര്‍വ്വഹിക്കാനായി പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം മക്കയിലെത്തി. മക്കയിലെത്തിയ നജീബ് കാന്തപുരത്തെ കെ എം സി സി മക്ക കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍, ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടുര്‍ തുടങ്ങിയവരുടേ നേതൃത്വത്തില്‍ കെ.എം.സി.സി, ഹജജ് വളണ്ടിയര്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു.






