
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കാസർഗോഡ് സ്വദേശിയിൽ നിന്നും സ്വർണം പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. 30 ലക്ഷം രൂപ വില വരുന്ന 687 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ ഖാദറിന്റെ കയ്യിൽ നിന്നുമാണ് ഡിആര്‍ഐ നടത്തിയ പരിശോധനയിൽ സ്വർണം പിടികൂടിയത്.






