ചങ്ങാതി കൂട്ടം മൊമെന്റോ നൽകി

പടച്ചവനോടുള്ള അചഞ്ചലമായ വിശ്വസത്തിൻ്റെയും ഏത് വിഷയത്തിലും ശ്രമിച്ചാൽ വിജയമുണ്ടെന്ന ഉറച്ച ദൃഢപ്രതിജ്ഞയുടെയും തളരാതെയും പതറാതെയും തൻ്റെ ചിറകുകൾ നിവർത്തിപ്പിടിച്ചു ജീവിതത്തിൽ ജൈത്ര യാത്ര നടത്തുന്ന തിരുരങ്ങാടി വെള്ളിലക്കാടിൻ്റെ വെള്ളി നക്ഷത്രം പത്മശ്രീ കെ വീ റാബിയയെ മൊട്ടമ്മൽ ചങ്ങാതി കൂട്ടം വാട്സാപ്പ് കൂട്ടായ്മക്ക് വേണ്ടി നിരവധി പ്രവാസി കൂട്ടായ്മകളുടെ പ്രതിനിധിയും ജിദ്ദയിൽ നിരവധി കലാസംഘടനകൾക്ക് നേതൃത്വം നൽകുന്ന റഫീഖ് സി എച്ച്, മഖ്‌ബൂൽ മൊട്ടമ്മൽ എന്നിവർ ചേർന്നു മൊമെന്റോ നൽകി ആദരിച്ചു.






