ചരമം: എസ് എ പി മൊയ്‌ദു ഹാജി

മുട്ടം: പഴയകാല മുസ്ലിം ലീഗ് നേതാവും, മുട്ടം മുസ്ലിം ജമാഅത് കമ്മിറ്റി മുൻ ഖജാൻജിയും പൗര പ്രമുഖനുമ്മായ മുട്ടത്തെ എസ്. എ. പി. മൊയ്‌ദു ഹാജി (85) അന്തരിച്ചു.
ഭാര്യമ്മാർ പരേതയായ ടി പി റംല (മുട്ടം ), അസ്മ തിരിവട്ടൂർ. മക്കൾ ടി പി മഹമ്മൂദ് ഹാജി, അയ്യുബ്, മൂസ്സൻ(ദുബൈ ), ഷൗക്കത്ത് (കുവൈറ്റ് ), അൻവർ, അബ്ദുറഹ്മാൻ (ദുബൈ ),കുഞ്ഞു പാത്തു, സൈനബ, ആമിന. മരുമക്കൾ എസ് എ പി മഹമ്മൂദ് ഹാജി, പരേതനായ എസ് എ പി ഹബീബ്, അഷ്‌റഫ് (ദുബൈ ), എസ് എ പി ബീവി(മുട്ടം ), ശരീഫ (കുകുഞ്ഞിമംഗലം), നുസൈബ (മാടായി ), ശർമി (ചെറുകുന്ന് ), മുംതാസ് (മാടായി ).
ഖബറടക്കം ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുട്ടം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.






