കാസർഗോഡ് 22 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

കാസർഗോഡ്: കാസർഗോഡ് ചൗക്കിയിൽ 22 കിലോ കഞ്ചാവുമായി 3 യുവാക്കൾ പോലീസിന്റെ പിടിയിലായി.നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റഹ്മാന്‍, പെരുമ്പടക്കടവ് സ്വദേശി അഹമ്മദ് കബീര്‍, ആദൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവർ ഓട്ടോയിൽ കയറ്റി കടത്തുന്നതിനിടയിലാണ് പിടിയിലായത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക