അറ്റകുറ്റപണിക്കായി ടെലിഗേററ് ലവൽക്രോസ് ബുധനാഴ്ച മുതൽ 48 മണിക്കൂർ അടക്കും

തലശ്ശേരി : അറ്റകുറ്റപണിക്കായി ടെലി ഗേറ്റ് ലവൽ ക്രോസ് (നമ്പർ – 228) നാളെ ( ബുധൻ ) ഫിബ്രവരി 2ന് ഉച്ച 3 മണി മുതൽ ഫിബ്ര- 4ന് (വെള്ളി) ഉച്ച 3 വരെ അടച്ചിടുമെന്ന് സതേൺ റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനിയർ അറിയിച്ചു.വാഹനങ്ങൾ വഴി മാറി യാത്ര ചെയ്യണം. ഇതിനായി സൗകര്യം ചെയ്യാൻ തലശ്ശേരി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് അറിയിപ്പ് നൽകി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക





