മുക്കത്ത് പേപ്പട്ടിയുടെ വിളയാട്ടം;  നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: മുക്കത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്.പത്തോളം പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.നായയെ പിടികൂടാൻ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ശ്രമിച്ചെങ്കിലും നായയെ പിടികൂടാൻ സാധിച്ചിട്ടില്ല.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക