ആനക്കൊമ്പുമായി കസ്റ്റഡിയിൽ

വയനാട് : വയനാട്ടിൽ ആനക്കൊമ്പുമായി മൂന്നുപേർ കസ്റ്റഡിയിലായി.മനു, അൻവർ, സുനിൽ എന്നിവരാണ് ഇന്ന് രാവിലെ വിജിലെൻസിൻ്റെ പിടിയിലായത്.അമ്പായത്തോട് ,കാര്യമ്പാടി ,പള്ളിക്കോണം സ്വദേശികളാണ് .രണ്ട് ആനക്കൊമ്പുകൾ ചാക്കിലാക്കി ബൈക്കിൽ കടത്തുകയായിരുന്നു മൂന്നു പേരും.പരിശോധനയ്ക്കിടെ കടന്നുകളയാൻ ശ്രമത്തിച്ച ഇവരെ പിന്തുടർന്നു പിടിക്കുകയായിരുന്നു. ഫോറസ്റ്റ് ഇന്റലിജൻസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വാര്ത്തകള് തല്സമയം വാട്സ്ആപ്പില് ലഭിക്കുവാന് ഇവിടെ ക്ലിക് ചെയ്യുക






