മുട്ടം സ്വദേശി നിര്യതനായി

പഴയങ്ങാടി: മാടായി പഞ്ചായത്തില്‍പെട്ട മുട്ടം സ്വദേശി എസ്. എ. പി. ഹാഷിം ഹാജി നിര്യതനായി. കബറടക്കം നാളെ(19-12-2021) രാവിലെ 10 മണിക്ക് ചെറുകുന്ന് മുട്ടില്‍ ജുമാ മസ്ജിദില്‍ ജനാസ നമസ്‌ക്കാരാന്തരം.
മുട്ടം ശാഖ മുസ്‌ലിം ലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയും, കുവൈത്ത് ചന്ദ്രിക റിഡേഴ്‌സ് ഫോറം സ്ഥാപക നേതാവും, സൈത മാടകത്ത് ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക







