കെഎംസിസിയുടെ 2 റിയാല്‍ ചലഞ്ച് പ്രതിഷേധം

ജിദ്ദ: പൗരത്വബില്ലിനെതിരെ പ്രതിഷേധിച്ച സമരക്കാര്‍ക്കെതിരെ കേസെടുത്തു വന്‍ പിഴ ചുമത്തിയ പിണറായി സര്‍ക്കാരിന്റെ കൊടിയ വഞ്ചനക്കെതിരെ പ്രതിഷേധം. ജിദ്ദ റഹേലി കെഎംസിസി 2 റിയാല്‍ ചലഞ്ചിലുടെയാണ് പ്രതിഷേധിച്ചത്. പരിപാടി റഹേലി കെഎംസിസി ഏരിയ ജനറല്‍ സെക്രട്ടറിക്ക് രണ്ട് റിയാല്‍ നല്‍കി സലാം ഉല്‍ഘാടനം ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക