സെപ്റ്റിക് ടാങ്കിൽ വീണ് വിദ്യാർത്ഥിനി മരിച്ചു

പയ്യന്നൂർ : പുഞ്ചക്കാട് സെൻറ് മേരീസ് യു പി സ്കൂളിലെ L K G വിദ്യാർത്ഥിനിയായ കൊറ്റിയിലെ സാൻവിയ (5 ) മരണപ്പെട്ടു.നിർമാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണാണ് മരണം സംഭവിച്ചത്.കൊറ്റിയിലെ കക്കറക്കൽ ഷമലിൻ്റെയും അമൃതയുടെയും മകളാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക