രണ്ടാം തവണയും ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം

ആൻഡമാൻ ദ്വീപിലെ ദിഗ്ലിപൂർ ഭാഗത്ത് ഒക്ടോബർ 27ന് ആയിരുന്നു ആദ്യ ഭൂചലനം
പോർട്ട്ബ്ലെയർ: ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്ലെയറിനു 218 കിലോമീറ്റർ അകലെ ആണ് റിക്ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച പുലർച്ചെ 5.28 അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സെസിമോളജി വ്യക്തമാക്കി.16 കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ദ്വീപിലെ ദിഗ്ലിപൂർ ഭാഗത്ത് ഒക്ടോബർ 27ന് റിക്ടർ സ്കെയിലിൽ 4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






